മെയ്ദിന റാലിയും, യുദ്ധവിരുദ്ധ സംഗമവും ആചരിച്ചു.

മെയ്ദിന റാലിയും, യുദ്ധവിരുദ്ധ സംഗമവും ആചരിച്ചു.
May 1, 2026 11:29 PM | By PointViews Editor

കൊട്ടിയൂർ : മെയ് ദിനത്തോടനുബന്ധിച്ച് ഐ എൻ ടി യു സി കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും സംഗമവും നടത്തി. ജില്ലാ സെക്രട്ടറിഷിന്റോപ്പി ജോർജ് സംഗമം ഉദ്ഘാടനം ചെയ്തു. ലോകം നേരിടുന്ന യുദ്ധത്തിന്റെയും, സംഘർഷത്തിന്റെയും ഇരകളാകുന്നത് സാധാരണക്കാരും, തൊഴിലാളികളും, പിഞ്ചുകുഞ്ഞുങ്ങളും വരെയുള്ള നിരപരാധികൾ ആണെന്നും ലോക സമാധാനത്തിനു വേണ്ടി നേതൃത്വം കൊടുത്തിരുന്ന ജവഹർലാൽ നെഹ്റുവിനെ പോലുള്ള മഹാന്മാരുടെ പാത പിന്തുടരാൻ നരേന്ദ്രമോദിയെ പോലുള്ള നേതാക്കന്മാർക്ക് കഴിയാതെ പോകുന്നത് ഇന്ത്യയുടെ പരാജയമാണെന്നും ഉദ്ഘാടന യോഗത്തിൽ ഷിൻ്റോപ്പി ജോർജ് പറഞ്ഞു. ലോകസമാധാനം ഉണ്ടാകേണ്ടത് സാധാരണക്കാരുടെയും, തൊഴിലാളികളുടെയും നിലനിൽപ്പിന് ആവശ്യമാണെന്നും സംഗമം ഉദ്ഘാടനം ചെയ്ത ഷിന്റോപ്പി ജോർജ് പറഞ്ഞു. യോഗത്തിൽ മണ്ഡലം സെക്രട്ടറി ജോർജ് കോട്ടൂർ അധ്യക്ഷത വഹിച്ചു.

ബിൻസി ഉറുമ്പിൽ, റോയ് പീത്തുരുത്തേൽ, കെ.വി.സാബു, ജോബിഷ് ജോസഫ്, ജെയ്‌സൺ നിരപ്പത്ത് സാജോ മേൽപ്പനാം തോട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

A May Day rally and an anti-war meeting were held.

Related Stories
റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

May 19, 2026 04:25 PM

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത്...

Read More >>
ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ ലഡാക്കിലേക്ക്

May 19, 2026 01:18 PM

ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ ലഡാക്കിലേക്ക്

ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ...

Read More >>
വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക് പ്രവേശിച്ചു

May 17, 2026 10:36 AM

വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക് പ്രവേശിച്ചു

വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക്...

Read More >>
ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അനുമോദനം

May 17, 2026 07:26 AM

ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അനുമോദനം

ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക്...

Read More >>
ചെന്നിത്തല - വിജയൻ - ബിജെപി ഡീൽ? നിലപാടുകളുടെ രാജകുമാരൻ്റെ സർക്കാരിനെ ചെന്നിത്തല നാറ്റിക്കുമോ?

May 17, 2026 06:26 AM

ചെന്നിത്തല - വിജയൻ - ബിജെപി ഡീൽ? നിലപാടുകളുടെ രാജകുമാരൻ്റെ സർക്കാരിനെ ചെന്നിത്തല നാറ്റിക്കുമോ?

ചെന്നിത്തല - വിജയൻ - ബിജെപി ഡീൽ? നിലപാടുകളുടെ രാജകുമാരൻ്റെ സർക്കാരിനെ ചെന്നിത്തല...

Read More >>
മാറാത്തത് മാറി തുടങ്ങീട്ടുണ്ട് കേട്ടോ..... വനം വകുപ്പ് വിസ്ത ക്ലിയറൻസ് തുടങ്ങി കേട്ടോ.....

May 17, 2026 06:00 AM

മാറാത്തത് മാറി തുടങ്ങീട്ടുണ്ട് കേട്ടോ..... വനം വകുപ്പ് വിസ്ത ക്ലിയറൻസ് തുടങ്ങി കേട്ടോ.....

മാറാത്തത് മാറി തുടങ്ങീട്ടുണ്ട് കേട്ടോ..... വനം വകുപ്പ് വിസ്ത ക്ലിയറൻസ് തുടങ്ങി...

Read More >>
Top Stories